
പണ്ട് കാലങ്ങളില്‍ കാഞ്ഞിരോട് എന്നപേരിലായിരുന്നു നമ്മുടെ ജില്ല അറിയപ്പെട്ടിരുന്നത്. കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ മുന്‍സിപ്പാലിറ്റിയായ നമ്മുടെ ജില്ലയില്‍ മലയാളത്തിന് പുറമെ കന്നഡ ഭാഷയും കൂടുതലായി ഉപയോഗിച്ചു വരുന്നു. കിഴക്ക് പശ്ചിമ ഘട്ടവും പടിഞ്ഞാറ് അറബിക്കടലുമായി സമ്പല്‍സമൃദമായ ജില്ലയുടെ വടക്ക് കര്‍ണാടക സംസ്ഥാനത്തിലെ ദക്ഷിണ കന്നഡ ജില്ല, തെക്ക് കണ്ണൂര്‍ ജില്ല എന്നിവ സ്ഥിതി ചെയ്യുന്നു. കാസര്‍കോട്ടെ ഭാഷകള്‍ പൊതുവെ കന്നഡ, കൊങ്കണി, തുളു എന്നീ ഭാഷകളുടെ കൂടിക്കലരല്‍ കാണാം
0 comments